ചെമ്പ്ര പറൂക്കാക്കിൽ കദീശ്ശ ഉമ്മ അന്തരിച്ചു
താമരശ്ശേരി:
ചെമ്പ്ര പറൂക്കാക്കിൽ കദീശ്ശ ഉമ്മ (74) അന്തരിച്ചു . പരേതനായ ചെറുകുളങ്ങൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ യാണ് മക്കൾ: ടി.ടി അഹമ്മദ്, അബൂബക്കർ ,സഫിയ, ഉസ്മാൻ പി ചെമ്പ്ര ( പ്രസിഡണ്ട് താമരശ്ശേരി പ്രസ് ക്ലബ് , മാധ്യമം റിപ്പോർട്ടർ, താമരശ്ശേരി) മരുമക്കൾ : പി.കെ.അബ്ദുൾ ഖാദർ വാവാട്,റംല ചുങ്കം സുബൈദ പന്നൂർ ,റാഷിദ ഒതയോത്ത് പുറായിൽ. സഹോദരങ്ങൾ: പി.കെ. ഹുസൈൻ കുട്ടി ഹാജി (ചെമ്പ്ര മഹല്ല് കമ്മിറ്റി പ്രസിഡൻറ്), സൈനബ മാനിപുരം ,ആയിഷ കല്ലടപൊയിൽ പരേതരായ ഫാത്തിമ, മാമൂട്ടി ഹാജി പറൂകാക്കിൽ, മാമു ഹാജി താനം.