Tuesday, February 4, 2025
OBITUARY

പേട്ടയിൽ കെ.ജി. ഗീത അന്തരിച്ചു

അടിവാരം :

കണലാട് പേട്ടയിൽ കെ.ജി. ഗീത(58) അന്തരിച്ചു..
അടിവാരം കനറാ ബാങ്ക് മുൻജീവനക്കാരി ആയിരുന്നു. അവിവാഹിതയാണ്.
പിതാവ്:പരേതനായ ഗോപാലൻ .
സഹോദരങ്ങൾ: കെ.ജീ രവീന്ദ്രൻ, പരേതനായ ബാബു, മോഹനൻ, ബൈജു
സംസ്കാരം രാവിലെ 10 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ.