ചാന്ദ്രയാൻ 3 സോഫ്‌റ്റ്‌ലാൻ്റിങ് LIVE
തിരുവനന്തപുരം
ചാന്ദ്രയാൻ 3 ബുധൻ വൈകിട്ട് 6.04ന് ചന്ദ്രനിൽ സോഫ്‌റ്റ്‌ലാൻഡ് ചെയ്യുന്നു.
ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിം പെലിയസ് എൻ ഗർത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ് ലാൻഡിങ്. വൈകിട്ട് 5.47 മുതൽ ചാന്ദ്രയിറക്കത്തിനുള്ള ജ്വലനം ആരംഭിച്ചത്.
താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്താൽ ചന്ദ്രയാൻ സോഫ്റ്റ് ലാൻ്റിങ് ലൈവായി കാണാം