Tuesday, February 4, 2025
OBITUARY

കുന്നുമ്മല്‍ ഹംസ്സഹാജി അന്തരിച്ചു

കൊടുവള്ളി:
കൊടുവള്ളി യതീംഖാന മുൻ പ്രസിഡണ്ടും സഹകരണ അഡീഷണൽ രജിസ്റ്റാറുമായിരുന്ന കുന്നുമ്മല്‍ ഹംസ്സഹാജി (87)അന്തരിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് കൊടുവള്ളി കാട്ടില്‍ പള്ളിയില്‍.
ഭാര്യ: റുഖിയ.
മക്കൾ: റഫീഖ്. മൈമൂന, മുസ്തഫ, താഹിറ, സാദിഖ്, ജസീറ.