OBITUARY ആനപ്പാറപൊയിൽ ലീല അന്തരിച്ചു 21 October 2023 NEWS REPORTER പുതുപ്പാടി:റിട്ട. അഗനവാടി ടീച്ചർ പെരുമ്പള്ളി ആനപ്പാറപൊയിൽ ലീല (63) അന്തരിച്ചു.ഭർത്താവ്: പരേതനായ സി,ടി കൃഷ്ണൻ കുട്ടിമക്കൾ:ജിഷ, കൃഷ്ണപ്രിയമരുമക്കൾ: മാധവൻ (പറമ്പിൽ ബസാർ), സുമേഷ് (പെരുമ്പള്ളി).