Saturday, April 19, 2025
GENERALKERALA NEWSOBITUARY

ചിപ്പിലിതോട് മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്,

ചിപ്പിലിതോട് തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡുമായി ഇറങ്ങിവന്ന മിനിലോറി മറിഞ്ഞ് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കറ്റു.
രാജസ്ഥാൻ സ്വദേശിയായ ലുക്മാൻ (40) ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അലി (38) , സുനിൽ (27) , ഉത്തം (26) ,
ശിർജതർ (25)
പ്രതീഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ആറുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രാജസ്ഥാൻ സ്വദേശികളായ ജോലിക്കാരാണ് ലോറിയിൽ ഉണ്ടായിരുന്നത്.