Saturday, April 19, 2025
OBITUARY

ഷേർളി സണ്ണി കുഴാംമ്പാല നിര്യാതയായി

താമരശേരി: 

ഷേർളി സണ്ണി കുഴാംമ്പാല (63) നിര്യാതയായി.   താമരശേരി അൽഫോൻസാ നഴ്സറി  സ്കൂൾ മുൻ അധ്യാപികയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 09ന് താമരശേരിയിലെ വീട്ടിൽ നിന്നാരംഭിച്ച് താമരശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം  കോടഞ്ചേരി സെൻ്റ് മേരിസ് തീർത്ഥാടന പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. സംസ്കാര ശുശ്രുഷയ്ക്ക് ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യ കാർമ്മികത്വം വഹിക്കും. പരേത കുറവിലങ്ങാട് കാട്ടാംപാക്ക് കരിമ്പനാകുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ്: സണ്ണി മാത്യു (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ സാമൂഹ്യ പ്രവർത്തകൻ, ബിഷപ്പ് മാർ സെബാസ്റ്യൻ മങ്കുഴിക്കരി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി, താമരശേരി പഞ്ചായത്ത് റസിഡൻ്റ് അസോസിയേഷൻ കോർഡിനേഷൻ കമ്മറ്റി പ്രസിഡൻ്റ്, കോവിലകം റോഡ് റെസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ്) മക്കൾ: ആൻ സ്നേഹ സണ്ണി ( സ്റ്റാഫ് നഴ്സ് ഷേക്ക് ഖലീഫ ഹോസ്പിറ്റൽ   അബുദാബി), അനുപ്രിയ സണ്ണി (എഞ്ചിനീയർ, ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്, കൊച്ചി), മരുമക്കൾ: കിരൺ ഏലിയാസ് പടയാട്ടിൽ, കോടഞ്ചേരി ( എഞ്ചിനീയർ, സ്റ്റെർലെറ്റ് ഇൻ്റർനാഷണൽ കമ്പനി ) , സിറിൾ പി. തോമസ് കൊടക്കനാൽ പഴേവീട്ടിൽ, കുറിച്ചിത്താനം (എഞ്ചിനീയർ )

Leave a Reply

Your email address will not be published. Required fields are marked *