മൈക്കാവ്:
ബാലുശേരിയിൽ ഓട്ടോയും കാറും കുട്ടിയിടിച്ച് പരിക്കേറ്റ മൈക്കാവ് സ്വദേശി ഓട്ടോ ഡ്രൈവർ മരിച്ചു.
മൈക്കാവ് ചൂരക്കുഴിയിൽ ശശികുമാറിൻ്റെ മകൻ സി.എസ്. മനു ( 40 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ആദി കേശവ്.
സംസ്കാരം ഇന്ന് വൈകിട്ട് 4:00 മണിക്ക് വീട്ടുവളപ്പിൽ നടക്കും.