താമരശേരി:
കെടവൂർ പുതിയോട്ടിൽ പി. നാരായണൻ (സി.പി.ഐ.എം. കെടവൂർ ഈസ്റ്റ് ബ്രാഞ്ച് മെമ്പർ – -75) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്ത് മണിയ്ക്ക് വീട്ടുവളപ്പിൽ
ഭാര്യ: വത്സല. മക്കൾ:വിനീഷ് (സി.പി.ഐ.എം കെടവൂർ ഈസ്റ്റ് ബ്രാഞ്ച് മെമ്പർ),വിനീത, സിനി.
മരുമക്കൾ: സദാനന്ദൻ ഇയ്യാട്, അനി മുക്കം, ഷാനിബ