Saturday, April 19, 2025
DISTRICT NEWSGENERALKERALA NEWS

താമരശ്ശേരി ചുരത്തിൽ കൂടുങ്ങിയ ബസ് മാറ്റി : ഗതാഗത കുരുക്ക് നേരിട്ടത് മണിക്കൂറുകൾ

ബസ്സിലും മാറ്റും യാത്ര ചെയ്യുന്ന യാത്രക്കാർ മണിക്കൂറുകൾ ചുരത്തിൽ കുടുങ്ങി പ്രയാസം നേരിട്ടു.
2,3,4,5,6,7,8 വളവുകൾക്കിടയിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഏകദേശം അഞ്ച് മണിക്കൂറോളം ശക്തമായ ഗതാഗതകുരുക്കാണ് നേരിട്ടത്.

ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സ്ഥലത്തുണ്ട്.