കോഴിക്കോട് നഗരത്തിൽ 4.331കിലോ ഗ്രാം കഞ്ചാവുമായി സ്ത്രീ പിടിയിൽ
കോഴിക്കോട്:കോഴിക്കോട് നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീ പിടിയിൽ. വെസ്റ്റ്ഹിൽ കോനാട് ബീച്ച് ചേക്രയിൽ വളപ്പിൽ ഹൗസിൽ സി.പി. കമറുനീസയെ ആണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ
Read more