നിരവധി മോഷണകേസ്സുകളിൽ ഉൾപ്പെട്ട യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കോഴിക്കോട്: കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലും, പൊതുസമൂഹത്തിന് ഭീഷണിയാവുന്ന രീതിയിലുള്ള പ്രവർത്തികളിലും, മോഷണത്തിലും ഏർപ്പെട്ട കോഴിക്കോട് കരുവിശ്ശേരി സ്വദേശി മുണ്ടിയാട്ടുതാഴം വീട്ടിൽ
Read more