Saturday, April 19, 2025

GENERAL

CRIMEDISTRICT NEWSGENERALKERALA NEWS

ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതി വീണ്ടും പോലീസ് കസ്റ്റഡിയിൽ 

കോഴിക്കോട്:യുവതിയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസ്സിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി അറസ്റ്റിലായി.  വെള്ളിപറമ്പ്  മനിശ്ശേരിപറമ്പിൽ വി-ലൈൻ അപ്പാർട്ട്മെന്റെിൽ താമസിക്കുന്ന വിരാജി (50 )നെ യാണ്    മെഡിക്കൽ കോളേജ്

Read more
CRIMEGENERALKERALA NEWS

കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പത്തനംത്തിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 108 ആംബുലൻസ് ഡ്രൈവറായ കായംകുളം പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് കോടതി ശിക്ഷ

Read more
CRIMEGENERALKERALA NEWS

വിദ്യാർത്ഥിനിക്കെതിരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്:കുന്നത്തുപാലം ഒളവണ്ണ ജംഗ്ഷനിൽ വെച്ച് പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പുത്തൂർ മഠം കുറ്റിയോഴത്തിൽ വീട്ടിൽ വിജേഷി (33) നെയാണ് നല്ലളം പോലീസ് പിടികൂടിയത്.08.04.25

Read more
CRIMEGENERALKERALA NEWS

അന്തർ സംസ്ഥാന ലഹരി കടത്ത്  സംഘത്തിലെ ഉഗാണ്ടൻ  യുവതി പിടിയിൽ  

അരീക്കോട്:മലപ്പുറം ജില്ലയിലെ വിവിധ വിദ്യാദ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എം.ഡി.എം.എ. വില്പന നടത്തി വന്ന  ലഹരി കടത്ത്  സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. ഉഗാണ്ട സ്വദേശിനിയായ നാകുബുറെ

Read more
GENERALKERALA NEWSOBITUARY

കോഴിക്കോട്ടുകാരായ ബേക്കറി ഉടമകൾ കോയമ്പത്തൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഒരാൾ കഴുത്തറുത്ത നിലയിൽ

കോയമ്പത്തൂർ :മലയാളികളായ ബേക്കറി ഉടമകൾ കോയമ്പത്തൂരിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശികളായ ജയരാജ്, മഹേഷ് എന്നിവരെയാണ് കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോയമ്പത്തൂര്‍

Read more
GENERALKERALA NEWSSports

ഡെംപോക്ക് മുന്നിൽ ഗോകുലം എഫ്.സി.യുടെ ഐ ലീഗ് ചാമ്പ്യൻഷിപ്പ് വെറും സ്വപ്‌നം

കോഴിക്കോട്:ഐ ലീഗ് ചാമ്പ്യന്‍പട്ടം സ്വപ്‌നം കണ്ട് ഹോംഗ്രൗണ്ടിലിറങ്ങിയ ഗോകുലം കേരള എഫ്.സി.ക്ക് നിരാശ. കലാശപോരാട്ടത്തില്‍ ഡെപോ എസ്.സി. ഗോവ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഗോകുലത്തെ പരാജയപ്പെടുത്തി. പട്ടികയില്‍

Read more
CRIMEGENERALKERALA NEWS

കോഴിക്കോട് വീണ്ടും എം.ഡി എം.എ. വേട്ട: രണ്ട് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: ഗോവിന്ദപുരത്ത് നിന്ന് മാരക ലഹരിമരുന്നായ എം.ഡി എം.എ. വിൽപന നടത്തുന്ന രണ്ട് പേരെ പിടികൂടി.പൊക്കുന്ന് തളിക്കുളങ്ങര സ്വദേശി പുളിക്കൽ ഹൗസിൽ പി.അരുൺകുമാർ (27), കുതിരവട്ടം മൈലാംപാടി

Read more
GENERALKERALA NEWSPolitics

എം.എ. ബേബി ഇനി സി.പി.ഐ.എമ്മിനെ നയിക്കും ; ഇം.എം.എസിന് ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി

മധുര:സി.പി.ഐ.എമ്മിനെ ഇനി എം.എ. ബേബി നയിക്കും. മധുരയില്‍  നടന്ന 24ാമത് സി.പി.ഐ.എം. പാര്‍ട്ടി കോണ്‍ഗ്രസ് എം.എ. ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.ഇ.എം.എസിന് ശേഷം കേരളത്തില്‍ നിന്ന് ആദ്യമായാണ്

Read more
CRIMEGENERALKERALA NEWS

കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ

കോഴിക്കോട്:ജാമ്യത്തിറങ്ങി കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ. മലപ്പുറം ഒതായി സ്വദേശി കളത്തിൽ വീട്ടിൽ നസീമാ (30)ണ് പിടിയിലായത്. അനധികൃതമായി മണൽകടത്തിയതിന് 2014-ൽ പന്നിയങ്കര പോലീസ്

Read more
GENERALKERALA NEWSOBITUARY

കോഴിപ്പാറ വെള്ളചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കോളജ് വിദ്യാർഥി മരിച്ചു

കോഴിക്കോട്:മലപ്പുറം ജില്ലാ അതിർത്തിയോട് ചേർന്ന് കക്കാടംപൊയിൽ കോഴിപ്പാറ വെള്ളചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ കോഴിക്കോട് ദേവഗിരി കോളജ് രണ്ടാം വർഷകംപ്യൂട്ടർ സയൻസ്-മാത്സ്ഡിഗ്രി വിദ്യാർഥിയായ

Read more