താമരശ്ശേരി ജി.വി.എച്ച്.എസിൽ ചുറ്റുമതിൽ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും
താമരശ്ശേരി:താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചുറ്റുമതിൽ ‘ഉദ്ഘാടനവും ഇക്കൊല്ലം സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പുയോഗവും സംഘടിപ്പിച്ചു.എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിൽ ഉദ്ഘാടനവും യാത്രയയപ്പുയോഗ
Read more