Tuesday, February 4, 2025

LATEST NEWS

GENERALLATEST NEWS

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : മൂന്നു പതിറ്റാണ്ടിനു ശേഷം രാമനാട്ടുകര ഖാദി സൗഭാഗ്യയിൽ വൈദ്യുതി പുനസ്ഥാപിച്ചു

കോഴിക്കോട് :വൈദ്യുതി കണക്ഷൻ 1992 ൽ വിഛേദിക്കപ്പെട്ട രാമനാട്ടുകര ഖാദി സൗഭാഗ്യയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് കണക്ഷൻ പുനസ്ഥാപിച്ചു.കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.

Read more
LATEST NEWS

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പുരോഗികളുടെ വീട് സന്ദർശനം നടത്തി

താമരശ്ശേരി:പൂക്കോയ തങ്ങൾ ഹോസ് പീസിൻ്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികളുടെ വീട് സന്ദർശിച്ചു. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനമാണ് പി.ടി.എച്ച്. പഞ്ചായത്ത് മുസ്ലിം ലീഗ്

Read more
LATEST NEWS

‘തൗബ’ സംഗീത ആൽബം പ്രകാശനം ചെയ്തു

കൊടുവള്ളി:മാപ്പിള ഗാനരചയിതാവ് എം..പി.എ.ഖാദർ കരുവൻപൊയിൽ രചിച്ച് ഗായകരായ മുഹമ്മദ് അപ്പമണ്ണിൽ, സിബല്ല സദാനന്ദൻ, ഇന്ദിരാ ജോയ് എന്നിവർ ആലപിച്ച ‘തൗബ’ സംഗീത ആൽബത്തിന്റെ പ്രകാശനം സിനിമ ഗാനരചയിതാവ്

Read more
GENERALLATEST NEWS

ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ കോഴിക്കോട്ടെ പഠനം ഓൺലൈനിൽ എന്ന ഉത്തരവിൽ തിരുത്ത്: 23 വരെ മാത്രം

കോഴിക്കോട്ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനിലൂടെ പoനമെന്ന ജില്ലാ കലക്ടർ എ.ഗീതയുടെഉത്തരവിൽ തിരുത്ത്. 23 വരെ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ

Read more
GENERALLATEST NEWS

നിപ:കോഴിക്കോട് ജില്ലയിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ ഓൺലൈനിൽ

കോഴിക്കോട്:നിപയുടെ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതിനാൽ ജില്ലയിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതു

Read more
GENERALLATEST NEWS

നിപ പ്രതിരോധ പ്രവർത്തനം: കേന്ദ്ര സംഘം കുറ്റ്യാടിയിൽ സന്ദർശനം നടത്തി

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം

Read more
LATEST NEWS

മതേതര ജനാധിപത്യ ചേരിക്ക് ശക്തി പകരണം: റഷീദലി ശിഹാബ് തങ്ങൾ

താമരശ്ശേരി:ദേശീയതലത്തിൽ രൂപപ്പെട്ടു വന്ന വിശാലമായ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റത്തിനും വിജയത്തിനും മുസ്ലിം ലീഗ് പ്രവർത്തകർ കർമ്മ നിരതരായി രംഗത്തിറങ്ങി മതേതര ജനാധിപത്യ ചേരിക്ക് ശക്തി പകരണമെന്ന് പാണക്കാട്

Read more
LATEST NEWS

പൂനൂർ ഗാഥ കോളേജ് എൽഎസ്എസ് ,യുഎസ്എസ് വിജയികളെ ആദരിച്ചു

പൂനൂർ:പൂനൂർ ഗാഥ കോളേജിൽ പരിശീലനം നേടി എൽ എസ് എസ് ,യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വിവിധ സ്കൂളുകളിൽ പഠിക്കുന്ന 17 വിദ്യാർത്ഥികൾക്ക് ഗാഥ കോളേജ്

Read more
LATEST NEWSLOCAL NEWS

നിർധനകുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്ത് കനിവ് ഗ്രാമം

 താമരശ്ശേരി:കട്ടിപ്പാറ കനിവ് ഗ്രാമത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണം സൗഹൃദ സംഗമവും ഓണക്കിറ്റ് വിതരണവും നടത്തി. കനിവ് ഗ്രാമത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് ആർ.കെ.അബ്ദുൽ മജീദ് കിറ്റ് വിതരണഉദ്ഘാടനം

Read more
GENERALLATEST NEWS

ബംഗാളിൽ പടക്ക ഫാക്റ്റററിയിൽ പൊട്ടിത്തെറി: എട്ടു പേർ മരിച്ചു

ന്യൂഡൽഹി:പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ പടക്ക ഫാക്റ്റററിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു പേർ മരിച്ചു. അഞ്ച് പേർ പരുക്കുകളോടെ ആശുപത്രിയിൽ. പശ്ചിമ ബംഗാൾ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ

Read more