Saturday, April 19, 2025

OBITUARY

DISTRICT NEWSGENERALKERALA NEWSOBITUARY

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഈങ്ങാപ്പുഴ സ്വദേശി മരിച്ചു

താമരശ്ശേരി: കൈതപ്പൊയിലിൽ നോളജ്സിറ്റിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഈങ്ങാപ്പുഴ സ്വദേശി മരിച്ചു. പയോണ വില്ലൂന്നിപ്പാറ അബ്ദുറഹിമാൻ (44) ആണ് മരിച്ചത്.ഏപ്രിൽ പതിനൊന്നിന്

Read more
GENERALKERALA NEWSOBITUARY

ഓട്ടോയും കാറും കുട്ടിയിടിച്ച് മൈക്കാവ് സ്വദേശി മരിച്ചു

മൈക്കാവ്:ബാലുശേരിയിൽ ഓട്ടോയും കാറും കുട്ടിയിടിച്ച് പരിക്കേറ്റ മൈക്കാവ് സ്വദേശി ഓട്ടോ ഡ്രൈവർ മരിച്ചു.മൈക്കാവ് ചൂരക്കുഴിയിൽ ശശികുമാറിൻ്റെ മകൻ സി.എസ്. മനു ( 40 ) ആണ് മരണപ്പെട്ടത്.

Read more
OBITUARY

അന്നേടത്ത് മുഹ്സിന നിര്യാതയായി

താമരശ്ശേരി:അമ്പായത്തോട് അന്നേടത്ത് മുഹ്സിന (35) നിര്യാതയായി. അന്നേടത്ത് ജാഫറിന്റെ (കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് എൻജിനീയർ വിഭാഗം ഡ്രൈവർ,വാർഡ് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി, വാർഡ് യു.ഡി.എഫ്. ചെയർമാൻ)

Read more
GENERALKERALA NEWSOBITUARY

കൊടുവള്ളി നഗരസഭ കൗൺസിലർ പി.കെ. സുബൈർ നിര്യാതനായി

കൊടുവള്ളി:കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മോഡേണ്‍ ബസാര്‍ ഡിവിഷന്‍ കൗണ്‍സിലറും വൈറ്റഗാര്‍ഡ് ക്യാപ്റ്റനുമായിരുന്ന പാലക്കുന്നുമ്മല്‍ പി.കെ. സുബൈര്‍ (47) നിര്യാതനായി.മുസ്ലീം ലീഗിൻ്റെകൊടുവള്ളിയിലെയും  സമീപ പ്രദേശങ്ങളിലെയും സജീവ  സാന്നിധ്യമായിരുന്നു.ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന്

Read more
OBITUARY

കമ്മട്ടിയേരിക്കുന്ന് റംല നിര്യാതയായി

താമരശ്ശേരി:ചുങ്കം പനയുള്ളകുന്ന് താമസിക്കുന്ന കമ്മട്ടിയേരിക്കുന്ന് ഷരീഫിൻ്റെ (കംമ്പയിൻ ട്രാവൽസ് )ഭാര്യ റംല (50) നിര്യാതയായി. മയ്യത്ത് നിസ്കാരം ഇന്ന് മൂന്നു മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.മക്കൾ: റാഷിദ്,

Read more
GENERALKERALA NEWSOBITUARY

കോഴിക്കോട്ടുകാരായ ബേക്കറി ഉടമകൾ കോയമ്പത്തൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഒരാൾ കഴുത്തറുത്ത നിലയിൽ

കോയമ്പത്തൂർ :മലയാളികളായ ബേക്കറി ഉടമകൾ കോയമ്പത്തൂരിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശികളായ ജയരാജ്, മഹേഷ് എന്നിവരെയാണ് കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോയമ്പത്തൂര്‍

Read more
OBITUARY

കരുപാറമ്മൽ കുട്ടിമാളു നിര്യാതയായി

താമരശ്ശേരി: പരപ്പൻപൊയിൽ കരുപാറമ്മൽ  ഭാര്യ കുട്ടിമാളു (70) നിര്യാതയായി. പരേതനായ കീരനാണ് ഭർത്താവ്. മക്കൾ : രവി (സെയിൽസ് മാൻ ഈസ്റ്റേൺ കമ്പനി ) വിജയൻ,  ഷീബമരുമക്കൾ:

Read more
OBITUARY

പുതിയോട്ടുക്കണ്ടി പത്മകുമാർ നിര്യാതനായി

താമരശേരി:കാരാടി പത്മകുമാർ (പപ്പൻ- 62) നിര്യാതനായിപരേതരായ പുതിയോട്ടുക്കണ്ടി എം.ബാലകൃഷ്ണൻ നായരുടെയും ( താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്) കമലാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: ബിന്ദു.  മക്കൾ: അശ്വിൻ കൃഷ്ണ,

Read more
OBITUARY

ഷേർളി സണ്ണി കുഴാംമ്പാല നിര്യാതയായി

താമരശേരി:  ഷേർളി സണ്ണി കുഴാംമ്പാല (63) നിര്യാതയായി.   താമരശേരി അൽഫോൻസാ നഴ്സറി  സ്കൂൾ മുൻ അധ്യാപികയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 09ന് താമരശേരിയിലെ വീട്ടിൽ നിന്നാരംഭിച്ച് താമരശേരി

Read more
GENERALKERALA NEWSOBITUARY

കോഴിപ്പാറ വെള്ളചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കോളജ് വിദ്യാർഥി മരിച്ചു

കോഴിക്കോട്:മലപ്പുറം ജില്ലാ അതിർത്തിയോട് ചേർന്ന് കക്കാടംപൊയിൽ കോഴിപ്പാറ വെള്ളചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ കോഴിക്കോട് ദേവഗിരി കോളജ് രണ്ടാം വർഷകംപ്യൂട്ടർ സയൻസ്-മാത്സ്ഡിഗ്രി വിദ്യാർഥിയായ

Read more