എം.എ. ബേബി ഇനി സി.പി.ഐ.എമ്മിനെ നയിക്കും ; ഇം.എം.എസിന് ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി
മധുര:സി.പി.ഐ.എമ്മിനെ ഇനി എം.എ. ബേബി നയിക്കും. മധുരയില്‍ നടന്ന 24ാമത് സി.പി.ഐ.എം. പാര്‍ട്ടി കോണ്‍ഗ്രസ് എം.എ. ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.ഇ.എം.എസിന് ശേഷം കേരളത്തില്‍ നിന്ന് ആദ്യമായാണ്
Read more