Saturday, April 19, 2025

Politics

GENERALKERALA NEWSPolitics

പ്രിയങ്കാഗാന്ധിയുടെ ജയം: ലോക്‌സഭയിലും കേരളത്തില്‍ നിന്നും വനിതപ്രാതിനിധ്യമായി

കോഴിക്കോട്:ലോക്‌സഭയില്‍ കേരളത്തില്‍ നിന്നും വനിതപ്രതിനിധിയില്ലെന്ന് പരാതിക്കും പ്രശ്‌നത്തിനും പരിഹാരമായി. വയനാട് ലോക് സഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രിയങ്കാഗാന്ധിയുടെ ഉജ്ജ്വല വിജയമാണ് കേരളത്തില്‍ നിന്നും വനിതാപ്രതിനിധിയെ ലഭ്യമാക്കിയത്.

Read more
GENERALKERALA NEWSPolitics

ചേലക്കരയിൽ യു.ആർ. പ്രദീപിനും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിനും ജയം

കോഴിക്കോട്:ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിനും പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിനും ജയം.യു.ആർ. പ്രദീപ്  12,122 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രദീപിനു ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി രമ്യ

Read more
GENERALKERALA NEWSPolitics

വയനാട് ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. യുഡിഎഫും എൽഡിഎഫും ഹർത്താൽ നടത്തിയത് ശരിയായ സമീപനമല്ലെന്നും പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും കടുത്ത ഭാഷയിൽ ഹൈക്കോടതി വിമർശിച്ചു. ദുരന്തം സംഭവിച്ച

Read more
GENERALKERALA NEWSPolitics

മല്ലപ്പളളി പ്രസംഗം: മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി

കൊച്ചി:  മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി. പൊലീസ് റിപ്പോർട്ട് തളളിയ കോടതി പ്രസം​ഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ

Read more
GENERALKERALA NEWSOBITUARYPolitics

മുൻ മന്ത്രി എം.ടി.പത്മ നിര്യാതയായി

കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവും കോഴിക്കോട് കോർപറേഷൻ  പ്രതിപക്ഷ നേതാവുമായിരുന്ന അഡ്വ. എം.ടി. പത്മ (81) നിര്യാതയായി. മുംബൈയിലുള്ള മകളുടെ വസതിയിലായിരുന്നു അന്ത്യം.ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ.മക്കൾ:

Read more
CRIMEGENERALKERALA NEWSPolitics

പി.പി. ദിവ‍്യയ്ക്ക് ജാമ്യം അനുവദിച്ച് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി

തലശേരി:എ.ഡി.എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ‍്യയ്ക്ക് ജാമ്യം അനുവദിച്ച് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി.

Read more
CRIMEGENERALKERALA NEWSPolitics

പി.പി. ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിൽ

കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) കെ. നവീന്‍ ബാബുവിന്‍റെ മരണത്തിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ പി.പി. ദിവ്യയെ രണ്ടാഴ്ചത്തേക്ക്

Read more
GENERALKERALA NEWSPolitics

കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല, ഭീഷണി ഉയർത്തി കെ.സുധാകരൻ

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ വിമതർക്കെതിരേ ഭീഷണി പ്രസംഗവുമായി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല, ബാങ്ക്

Read more
GENERALKERALA NEWSPolitics

പാലക്കാട് സി കൃഷ്ണകുമാർ, വയനാട്ടിൽ നവ്യ ഹരിദാസും ചേലക്കരയിൽ കെ ബാലകൃഷ്ണനും ബിജെപി സ്ഥാനാർത്ഥികൾ

ന്യുഡൽഹി:കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ശോഭാ സുരേന്ദ്രനെ വെട്ടി പാലക്കാട് സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ നവ്യ ഹരിദാസും ചേലക്കരയിൽ കെ ബാലകൃഷ്ണനും ബിജെപി സ്ഥാനാർത്ഥികളാകും.

Read more
GENERALKERALA NEWSPolitics

ജനാധിപത്യത്തിന്റെ സംരക്ഷണത്തിന്മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി:ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ആദ്യ മൂന്ന് തൂണുകളെക്കാള്‍ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്

Read more