കൊയപ്പ ഫുട്ബോൾ ടൂർണമെൻ്റിന് ഞായറാഴ്ച തുടക്കം
കൊടുവള്ളി:ലൈറ്റ്‌നിംഗ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 39-ാമത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് ഞായറാഴ്ച കൊടുവള്ളി മുനിസിപ്പൽ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ
Read more